'പരാതി നൽകിയെങ്കിൽ കേസെടുക്കണം, പക്ഷേ പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് ബലാത്സംഗമായി ഉന്നയിച്ചാൽ കോടതി പരിഗണിക്കില്ല'; വേടനെതിരെയുള്ള ബലാത്സംഗ ആരോപണത്തിൽ അഡ്വ.പ്രശാന്ത് പദ്മനാഭൻ #vedan #RapperVedan #sexualassault #keralapolice #CrimeNews #AsianetNews