Skip to playerSkip to main contentSkip to footer
  • today
ഉമ്മൻ ചാണ്ടിയിൽ തുടക്കം, വി.എസിൽ ഒടുക്കം... കേരളത്തിന്റെ കരുത്തർക്ക് അനുസ്മരണം. ഡൽഹിയിൽ എന്‍ജിഒ അസോസിയേഷൻ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി വി.എസിന്റെ വിയോ​ഗ വാർത്തയെ തുടർന്ന് വി.എസ് അനുസ്മരണ പരിപാടിയായി മാറുകയായിരുന്നു |V. S. Achuthanandan | Oommen Chandy

Category

📺
TV

Recommended