Skip to playerSkip to main contentSkip to footer
  • today
മുംബൈ ട്രെയിൻ സ്‌ഫോടനത്തിൽ ഇപ്പോൾ മോചിപ്പിക്കപ്പെട്ടവരെ നേരത്തെ കൊടിയ പീഡനം നടത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് കോടതിയുടെ ഒരു കണ്ടെത്തൽ. ഈ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തിയതിൽ കോടതി എന്ത് നടപടിയാണ് എടുക്കുക? ആരാണ് ഈ ഭീകരത ചെയ്തതെന്ന് ഇനി കണ്ടുപിടിക്കപ്പെടുമോ? കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ട് 18 കൊല്ലം ജയിലിലിൽ കഴിഞ്ഞ മനുഷ്യരും അവരുടെ കുടുംബം ഇത്രയുംനാളും അനുഭവിച്ച സാമൂഹികമായ ഭ്രഷ്ടും വേദനകളും എങ്ങനെയാണ് പരിഹരിക്കപ്പെടുക? | Out Of Focus

Category

📺
TV

Recommended