തെരഞ്ഞെടുപ്പിന്റെ മാസങ്ങളാണ് വരാൻ പോകുന്നത്, നിർണായക ഇടപെടലുകൾ കേരളത്തിൽ സംഘപരിവാറും ബിജെപിയും നടത്തും, രാജ്യസഭയിൽ കൃത്രിമ കാലുകളിൽ സദാനന്ദൻ നിൽക്കുമ്പോൾ സംഘപരിവാര ബഞ്ചുകൾ എങ്ങനെയാണ് ആഘോഷിക്കുകയെന്നത് നാം കാണുമെന്നും കെ സി ഉമേഷ് ബാബു #kcumeshbabu #SadanandanMaster #BJP #Rajyasabha #PMModi #Keralanews #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive #newshour