Skip to playerSkip to main contentSkip to footer
  • 2 days ago
ഷാർജയിൽ താമസിക്കുന്നവർക്ക് വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷന് ഇനി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. വാടകകരാർ മുനിസിപ്പാലിറ്റിയിൽ അറ്റസ്റ്റ് ചെയ്യുന്നതിനൊപ്പം യൂടിലിറ്റി കണക്ഷന് കൂടി അനുമതി നൽകുന്ന സംവിധാനത്തിന് തുടക്കമായി

Category

📺
TV

Recommended