ബിഹാറിൽ നടക്കുന്നത് പൗരത്വം വെട്ടാനുള്ള നീക്കങ്ങൾ, വോട്ട് ചെയ്യേണ്ടായെന്ന് പറയുന്നതിന്റെ അർത്ഥമതാണ്. പാസ്പോർട്ടും ആധാറും പൗരത്വ രേഖയല്ല, രണ്ടിനും പൗരത്വ പരിശോധനയിൽ ഒരു വിലയുമില്ല, ഈ പൗരത്വ കളി ബിഹാറിൽ അവസാനിക്കില്ല, ഇന്ത്യയൊട്ടാകെ വരുന്ന ഗ്രാൻഡ് പ്രൊജക്ട് ആണ് | Out Of Focus | Viral Cut