ഷാഫി പറമ്പിലിന് കിട്ടിയ ജനസ്വീകാര്യത ഖദർ ഇട്ടിട്ടാണോ, ഖദർ ഇടാത്തതിന് അയാളുടെ സ്വീകാര്യതയിൽ വല്ല മങ്ങലുമുണ്ടോ? ഇല്ലല്ലോ. അജയ് തറയിൽ ഖദറല്ലാത്ത കോൺഗ്രസ് സംസ്കാരം മുറുകെ പിടിച്ചാണോ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്? കോൺഗ്രസിന്റെ നിലവിലെ പ്രശ്നം ഖദറല്ല | Out Of Focus | Viral Cut