Skip to playerSkip to main contentSkip to footer

Recommended

  • today
തിരുവനന്തപുരം മെഡിക്കൽകോളജിലെ വീഴ്ചകൾ തുറന്നുപറഞ്ഞതിൽ എന്തു ശിക്ഷാനടപടികളും സ്വീകരിക്കാൻ തയ്യാറാണെന്ന് ഡോ.ഹാരിസ് ചിറക്കൽ. താൻ സർക്കാരിനെയൊ വകുപ്പിനെയോ കുറ്റപ്പെടുത്തിയിട്ടില്ല, ബ്യൂറോക്രസിയെ മാത്രം ഉദ്ദേശിച്ചാണ് പോസ്റ്റ്‌ ഇട്ടതെന്നും അദേഹം പറഞ്ഞു

Category

📺
TV

Recommended