സന്ദർശക വിസാപരിധി വ്യാജപ്രചാരണം തള്ളി ദുബൈ എമിഗ്രേഷൻ

  • 2 days ago
സന്ദർശക വിസാപരിധി വ്യാജപ്രചാരണം തള്ളി ദുബൈ എമിഗ്രേഷൻ. സമൂഹ മാധ്യമങ്ങളിലെവ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസുകൾ മുഖേനയുള്ള വാർത്തകളെ മാത്രം ആശ്രയിക്കണമെന്നും ദുബൈ എമിഗ്രേഷൻ അധികൃതർ അറിയിച്ചു