അറസ്റ്റിലായ അമ്മക്ക് കൈകുഞ്ഞിനെ എത്തിച്ചു നൽകി ദുബൈ പൊലീസ്

  • 2 years ago
അറസ്റ്റിലായ അമ്മക്ക് കൈകുഞ്ഞിനെ എത്തിച്ചു നൽകി ദുബൈ പൊലീസ്. അടിപിടി കേസിൽ അറസ്റ്റിലായ അമ്മയുടെ അഭ്യർത്ഥനമാനിച്ച് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ദുബൈ പൊലീസ് ജയിലിൽ എത്തിച്ചുനൽകിയത്. 

Recommended