'കുട്ടി കരഞ്ഞ് കണ്ണ് മേലോട്ടായി, വല്ലാതെ തളർന്നു..ഹോസ്പിറ്റലിൽ പോയാലും എത്തൂലായിരുന്നു'

  • 2 days ago
'കുട്ടി കരഞ്ഞ് കരഞ്ഞ് കണ്ണ് മേലോട്ടായി, വല്ലാതെ തളർന്നു..ഹോസ്പിറ്റലിൽ പോയാലും എത്തൂലായിരുന്നു' കരയുന്നതിനിടെ ശ്വാസം നിലച്ച രണ്ടരവയസുകാരന് രക്ഷകനായി ടെക്സ്റ്റൈൽസ് ജീവനക്കാരൻ