നെഞ്ചുപൊട്ടി കരഞ്ഞ് അനുമോളുടെ അമ്മ, ഭാര്യയെ തീർത്ത് പുതപ്പിനുള്ളിൽ പൊതിഞ്ഞു,ദാരുണ ദൃശ്യങ്ങൾ

  • last year
പ്രീപ്രൈമറി അധ്യാപിക അനുമോളുടെ കൊലപാതകത്തില്‍ ഞെട്ടിത്തരിച്ച് നാട്. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതല്‍ കാണാനില്ലെന്ന വാര്‍ത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന കുടുംബം തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹമാണ്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭര്‍ത്താവ് വിജേഷിനെ കാണാതെയുമായി



Body of teacher found under cot wrapped in blanket; husband missing