പഠിച്ചുനടക്കേണ്ട പ്രായത്തിൽ കളിച്ചുനടന്നാൽ എങ്ങിനെയിരിക്കും... പല കൗമാരക്കാരും ഉത്തരം മുട്ടുന്ന ചോദ്യം...പക്ഷെ സ്പെയിനിന്റെ യുവതാരം ലാമിൻ യമാൽ ആത്മാഭിമാനത്തോടെ പറയും... ഞാൻ രാജ്യത്തിനായി ഗോളടിച്ചു നടക്കും

  • 4 days ago