ശാശ്വത പരിഹാരം സർക്കുലറിലില്ല; ഏകീകൃത കുർബാന തർക്കത്തിൽ സിനഡ് സർക്കുലർ തള്ളി വിമതർ

  • yesterday
ഏകീകൃത കുർബാന തർക്കത്തിൽ സിനഡ് സർക്കുലർ വിമതർ തള്ളി. പ്രശ്നത്തിന് ശാശ്വത പരിഹാരം സർക്കുലറിൽ ഇല്ലെന്ന് അൽമായ മുന്നേറ്റം പ്രതിനിധി റിജു കാഞ്ഞൂക്കാരൻ പറഞ്ഞു