സിനഡ് സർക്കുലർ വായിക്കുന്നതുമായി ബന്ധപ്പെട്ട് പള്ളികളിൽ വാക്കേറ്റം

  • 4 months ago
എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ വാക്കേറ്റം. കിഴക്കമ്പലം, മലയാറ്റൂർ എന്നിവിടങ്ങളിലെ പള്ളികളിലാണ് കുർബാനക്ക് മുമ്പ് സിനഡ് സർക്കുലർ വായിക്കുന്നതുമായി ബന്ധപ്പെട്ട്തർക്കമുണ്ടായത്

Recommended