നിപ്പാ വൈറസ് : പള്ളികളിൽ കുർബാന നടത്തും | Oneindia Malayalam

  • 6 years ago
Nipah Virus - Latest News
നിപ്പാ വൈറസ് നിയന്ത്രണവിധേയമാകും വരെ താമരശേരി രൂപതയില്‍ വിശ്വാസികളുടെ കൈയില്‍ കുര്‍ബാന നല്‍കണമെന്ന് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു. ഇടവകകളിലെ വിവാഹം, മാമോദീസ, കുടുംബ കൂട്ടായ്മകള്‍, വീട് വെഞ്ചരിപ്പ് തുടങ്ങിയ മാറ്റിവെയ്ക്കാനാകുന്ന ചടങ്ങുകളെല്ലാം മാറ്റിവെയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
#NipahVirus

Recommended