81 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി കൊച്ചിയിൽ പിടിയിൽ

  • 18 days ago
81 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നാഗോൺ ദുപ്പാഗുരി സ്വദേശി അത്താബുർ റഹ്മാൻ ആണ് പിടിയിലായത്. ഓപറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്