മലപ്പുറം പെരിന്തൽമണ്ണയിലെ വാടക കോട്ടേഴ്സിൽ ഇതര സംസ്ഥാന തൊഴിലാളിയുടേത് കൊലപാതകമെന്ന് പൊലീസ്

  • 18 days ago
മരിച്ചയാൾ സ്ത്രീയുടെ അശ്ലീല വീഡിയോ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തതിലെ വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു

Recommended