അലി സബാഹ് അൽ-സലേം ഡയാലിസിസ് സെന്റർ കുവൈത്ത് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

  • last month
അലി സബാഹ് അൽ-സലേം ഡയാലിസിസ് സെന്റർ കുവൈത്ത് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു.അദാൻ ഹോസ്പിറ്റലുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കേന്ദ്രത്തിൽ 10 കിടക്കകളും 60 രോഗികൾക്ക് വരെ സേവനം നൽകുവാനും കഴിയും