CPM ജില്ലാ നേതൃയോ​ഗങ്ങളിൽ രൂക്ഷ വിമർശനം; അന്ധാളിച്ച് CPM സംസ്ഥാന നേതൃത്വം

  • 2 days ago
ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം സംസ്ഥാന നേതൃത്വം. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജില്ലാ നേതൃയോഗങ്ങളിലെ രൂക്ഷമായ വിമർശനങ്ങൾ. വിമർശനങ്ങൾക്കെതിരെ യോഗങ്ങളിൽ എതിർ ശബ്ദങ്ങൾ ഉയർന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്