15 വർഷത്തെ ദീർഘകാല യൂറിയ വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി

  • last month
 15 വർഷത്തെ ദീർഘകാല യൂറിയ വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. പ്രതിവർഷം 7.40 ലക്ഷം ടൺ യൂറിയ, ഖത്തർ എനർജി അമേരിക്കൻ കമ്പനിക്ക് വിതരണം ചെയ്യും.