അറഫ പ്രസംഗം ഡോ. മാഹിർ ബിൻ ഹമദ് നിർവഹിക്കും; കൊച്ചി വഴിയും മലയാളി ഹാജിമാർ എത്തി തുടങ്ങി

  • last month
അറഫ പ്രസംഗം ഡോ. മാഹിർ ബിൻ ഹമദ് നിർവഹിക്കും; കൊച്ചി വഴിയും മലയാളി ഹാജിമാർ എത്തി തുടങ്ങി. ഇന്ത്യയിൽ നിന്ന് ഇത് വരെ മുക്കാൽ ലക്ഷത്തോളം ഹാജിമാർ മക്കയിലും മദീനയിലുമായി എത്തിയിട്ടുണ്ട്.