തിരുവനന്തപുരം കോർപ്പറേഷനിലെ BJP കൗൺസിലർമാരുടെ കുഴിമൂടൽ പ്രതിഷേധത്തിൽ കേസ്

  • last month
തിരുവനന്തപുരം കോർപ്പറേഷനിലെ BJP കൗൺസിലർമാരുടെ കുഴിമൂടൽ പ്രതിഷേധത്തിൽ കേസ് .21 കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തത്.