പെരിയാ‍‍ർ മത്സ്യക്കുരുതി; നടപടിയെടുത്ത് പി.സി.ബി

  • last month
പെരിയാറില്‍ മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തിയ രണ്ട് കന്പനികള്‍ക്കെതിരെ നടപടിയെടുത്ത് മലിനീകരണ നിയന്ത്രണ ബോർഡ്. സൾഫർ അംശം പെരിയാറിലേക്ക് ഒഴുക്കിയ എ കെ കെമിക്കൽസ് എന്ന കമ്പനി പൂട്ടാൻ നിർദേശം നൽകി