'പെരിയാര്‍ മത്സ്യക്കുരുതി'; റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയേക്കും

  • 26 days ago
പെരിയാർ മത്സ്യക്കുരുതിയിൽ ഫോർട്ട് കൊച്ചി സബ് കലക്ടറുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് കലക്ടർക്ക് കൈമാറിയേക്കും