പെരിയാറിലെ മത്സ്യക്കുരുതി; ഫിഷറീസ് വകുപ്പ് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും

  • 28 days ago
മത്സ്യക്കുരുതി ഉണ്ടായതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മലിനജലം പെരിയാറിലേക്കൊഴുക്കുന്ന വ്യവസായശാലകളുടെ പേര് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പി സി ബിക്ക് ഏലൂര്‍ നഗരസഭ നോട്ടീസ് നല്‍കി.