പെരിയാറിലെ മത്സ്യക്കുരുതി; കുഫോസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

  • 13 days ago
ഫിഷറീസ് വകുപ്പിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും നല്‍കുക. 

Recommended