പത്തു വയസുകാരിയെ പീഡിപ്പിച്ചകേസ്; മോഷണമായിരുന്നു ലക്ഷ്യമെന്ന് പ്രതിയുടെ മൊഴി

  • 27 days ago
ആന്ധ്രയിൽ നിന്ന് പിടികൂടിയ പ്രതി സലീമിനെ ഇന്നലെ രാത്രിയാണ് കാസർകോട് എത്തിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതിയാണ് എടുത്തുകൊണ്ട് പോയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.