മുങ്ങിയ ബിജു നാട്ടിലെത്തി: പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്ന് ബിജു

  • last year
ഇസ്രായേൽ കൃഷിരീതി പഠിക്കുന്നതിനായി പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തിൽ സർക്കാരിനോട് മാപ്പ് പറയുന്നുവെന്നും ബിജു