ബാർകോഴ വിവാദം; ബാറുകൾക്ക് ഇളവ് നൽകിയേക്കില്ല

  • 27 days ago


കോഴ ആരോപണത്തിന് പിന്നാലെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാർ പൂർണ്ണമായും പിന്‍വാങ്ങാൻ സാധ്യത. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രചരണം കടുപ്പിക്കാൻ UDF. സമരം ആസൂത്രണം ചെയ്യാൻ പ്രതിപക്ഷം ഇന്ന് ഏകോപന സമിതി ചേരും