ബാർകോഴ വിവാദം; യുഡിഎഫ് ഏകോപന സമിതിയോഗം ഇന്ന്

  • 27 days ago
ബാർകോഴ ആരോപണംസർക്കാരിന് എതിരെ രാഷ്ട്രീയമായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ചർച്ച ചെയ്യാന്‍ യു ഡി എഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പണപ്പിരിവ് ശബ്ദരേഖ ബാർ അസോസിയേഷന്‍ നേതാക്കള്‍ തളളിപ്പറഞ്ഞെങ്കിലും അത് മുഖവിലക്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം