175 പേർക്ക് ഡെങ്കിപ്പനി; പകർച്ച വ്യാധി ഭീഷണിയിൽ ഇടുക്കിയിലെ മലയോരമേഖല

  • 13 days ago
മുൻ വർഷങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ജലജന്യ രോഗങ്ങളും പിടിമുറിക്കിയതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

Recommended