കുരുമുളകു ചെടികൾക്ക് അജ്ഞാതരോഗം; ഇടുക്കിയിലെ കുരുമുളക് കർഷകർ പ്രതിസന്ധിയില്‍

  • 2 years ago
അജ്ഞാതരോഗം ബാധിച്ച് കുരുമുളകു ചെടികൾ കരിഞ്ഞുണങ്ങുന്നത് ഇടുക്കിയിലെ കുരുമുളക് കർഷകർക്ക് വെല്ലുവിളിയാകുന്നു.

Recommended