ഹംദാൻ വിദ്യാഭ്യാസ പുരസ്‌കാരം ആറ് മലയാളി വിദ്യാർഥികൾ ഏറ്റുവാങ്ങി

  • 28 days ago
ഹംദാൻ വിദ്യാഭ്യാസ പുരസ്‌കാരം ആറ് മലയാളി വിദ്യാർഥികൾ ഏറ്റുവാങ്ങി. 62 പേർക്കായിരുന്നു വിദ്യാഭ്യാസ പുരസ്കാരം. യു.എ.ഇയുടെ മുൻ ധനമന്ത്രി അന്തരിച്ച ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽമക്തൂം ഏർപ്പെടുത്തിയതാണ് ഈ വിദ്യാഭ്യാസ പുരസ്കാരം.