വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള പുരസ്‌കാരം ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന് ലഭിച്ചു

  • 3 months ago
'കേരള മെഡിറ്റേറ്റ് വിത്ത്‌ ഗുരുദേവ്' നോടനുബന്ധിച്ചു നടന്ന പുരസ്കാരം വിതരണ ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള പുരസ്‌കാരം ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന് ലഭിച്ചു

Recommended