കുവൈത്തില്‍ പൊതുമാപ്പ് അവസാനിക്കാന്‍ 24 ദിവസം മാത്രം

  • 28 days ago
കുവൈത്തില്‍ പൊതുമാപ്പ് അവസാനിക്കാന്‍ 24 ദിവസം മാത്രം. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ രാജ്യത്തേക്കു വരാം. ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.