വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ ആവേശം ഇരട്ടിയാക്കി ദേശിയനേതാക്കളുടെ പ്രചാരണം

  • 29 days ago
ഇടതുമുന്നണിക്ക് വേണ്ടി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും യു.ഡി.എഫിന് വേണ്ടി മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരവുമാണ് ഇന്ന് സംസ്ഥാനത്ത് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്

Recommended