വെള്ളക്കെട്ടിൽ‍ കൊച്ചി; 9 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചു

  • 28 days ago
തുടർച്ചയായി പെയ്ത മഴയിൽ കൊച്ചി യിൽ വെള്ളക്കെട്ട്. ആലുവയിലും കളമശ്ശേരിയിലും നിരവധി വീടുകളിൽ വെള്ളം കയറി. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കീലേരിമലയിലെ 9 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചു.