തിരൂരിൽ നിരോധിത കൃത്രിമ നിറം ചേർത്ത് അൽഫാം വിൽപ്പന നടത്തിയ രണ്ട് കടകൾ അടപ്പിച്ചു

  • 28 days ago
ഭക്ഷ്യസുരക്ഷാവകുപ്പിന്റേതാണ് നടപടി. 30 കിലോയോളം കോഴിയിറച്ചി പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.