ഇത്തവണ നിരവധി പുതിയ സേവനങ്ങൾ; ഇന്ത്യൻ ഹാജിമാർക്ക് ഹറമൈൻ ട്രെയിൻ സേവനം

  • 29 days ago
ഇന്ത്യൻ ഹാജിമാർക്ക് ഇത്തവണ ഹറമൈൻ ട്രെയിൻ സേവനം ലഭ്യമാക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോണ്‍സല്‍ ജനറൽ. മദീനയിലും ഹറമിനോട് ചേർന്നാണ് ഇത്തവണ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.