എറണാംകുളത്ത് വെള്ളക്കെട്ട് രൂക്ഷം; ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണു

  • 15 days ago
മണിക്കുറുകൾ നീണ്ട മഴയ്ക്ക് ശമനമുണ്ടായെങ്കിലും എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. അങ്കമാലി കരയാംപറമ്പ് പാലത്തിന് സമീപം ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണു. വരുന്ന മൂന്ന് മണിക്കൂറിൽ ജില്ലയിൽശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Recommended