മലപ്പുറത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു; പ്രദേശത്തെ ഗതാഗതം ഇനിയും പുനസ്ഥാപിച്ചില്ല

  • 27 days ago
ദേശീയപാത മലപ്പുറം കാക്കഞ്ചേരിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ പ്രദേശത്തെ ഗതാഗതം ഇനിയും പുനസ്ഥാപിച്ചില്ല. പ്രദേശത്ത് പുതിയ താൽക്കാലിക റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.ബുധനാഴ്ച പുലർച്ചയാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്.