കട്ടൻചായയ്ക്ക് 1 രൂപ; സ്നേഹം മാത്രം മതിയെന്ന് കുട്ടേട്ടൻ

  • 29 days ago
 കോഴിക്കോട് തളിയിലാണ് കുട്ടേട്ടന്റെ ചയക്കട. ഇവിടെ നിന്ന് ചെറുകടിയും ഒരു കട്ടൻ ചായയും 10 രൂപയ്ക്ക് കഴിക്കാം