' കുട്ടികളെ ഒക്കെ വീട്ട്ന്ന് പറഞ്ഞയച്ചു, ഇനി ‍‍‍എന്താ ചെയ്യാന്ന് എനിക്ക് അറീലാ...'

  • 29 days ago
പന്തീരാങ്കാവിൽ ദേശീയപാത സർവീസ് റോഡ് ഇടിഞ്ഞ് വീണ് വീടുകൾക്ക് നാശനഷ്ടം. റോഡ് വിണ്ട് കീറി നിൽക്കുന്നത് അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയമുണ്ടായില്ലെന്ന് നാട്ടുക്കാർ