ഒമാനിൽ നന്മ മലർവാടി സീബ് മേഖല 'ഇശൽ നിലാവ് 2024' സംഘടിപ്പിച്ചു

  • last month
ഒമാനിൽ നന്മ മലർവാടി സീബ് മേഖല 'ഇശൽ നിലാവ് 2024' സംഘടിപ്പിച്ചു. ബർക്ക ഫാമിൽ നടത്തിയ പരിപാടി .കവിയും സാഹിത്യകാരനുമായ ഫസൽ കതിരൂർ ഉദ്ഘാടനം ചെയ്തു