ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറും ബഹ്റൈൻ പാർപ്പിടകാര്യ മന്ത്രിയും ചർച്ച നടത്തി

  • last month
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറും ബഹ്റൈൻ പാർപ്പിടകാര്യ മന്ത്രിയും ചർച്ച നടത്തി. വിവിധ മേഖലകളിൽ വളർച്ച നേടി മുന്നോട്ടു പോകാൻ ബഹ്റൈന് സാധിക്കട്ടെയെന്ന് അംബാസഡർ ആശംസിച്ചു.