ഖത്തറിൽ ഗതാഗത നിയമ ലംഘകർക്ക് പിഴ അടച്ചു തീർക്കാതെ ഇനി രാജ്യം വിടാനാകില്ല

  • last month
ഖത്തറിൽ ഗതാഗത നിയമ ലംഘകർക്ക് പിഴ അടച്ചു തീർക്കാതെ ഇനി രാജ്യം വിടാനാകില്ല. പുതുക്കിയ നിയമ നടപടികൾ മെയ് 22 മുതൽ പ്രാബല്യത്തിൽ വരും.