പ്രൊഫസര്‍ ടി ശോഭീന്ദ്രനായി പ്രകൃതിയില്‍ സ്മാരകമൊരുക്കി പൂർവ്വ വിദ്യാർത്ഥികൾ

  • 20 days ago
വിദ്യാർഥികളെ പരിസ്ഥിതിയോടും പ്രകൃതിയോടും അടുപ്പിച്ച അധ്യാപകനായിരുന്നു പ്രൊഫസർ ടി ശോഭീന്ദ്രൻ. ലോകത്തോട് വിട പറഞ്ഞ അദ്ദേഹത്തിന് പ്രകൃതിയിൽ തന്നെ സ്മാരകമൊരുക്കുകയാണ് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ.

Recommended