അതിര് വിട്ട ആഘോഷം, സഹപാഠിയെ കെട്ടിയിട്ട് മർദ്ദിച്ച് വിദ്യാർത്ഥികൾ | Oneindia Malayalam

  • 6 years ago
ആഘോഷത്തിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. മലപ്പുറം വാഴക്കാട് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍റി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് സഹപാഠിയെ സ്കൂള്‍ ഗേറ്റില്‍ കൈകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവം ജന്മദിന ആഘോഷമെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. നടപടി വേണമെന്ന് നാട്ടുകാര്‍.
കൈകള്‍ മൈതാനത്തിന്‍റെ ഗേറ്റില്‍ കെട്ടിയിട്ട് തലയിലൂടെ കുമ്മായവും കളറും ഒഴിക്കുന്നു.