പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ്: പൊലീസുകാരനെതിരെ അന്വേഷണം

  • 20 days ago
കോഴിക്കോട് പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസിൽ പൊലീസുകാരനെതിരെ അന്വേഷണം.രാഹുലിന് നാട് വിടാൻ പോലീസുകാരൻ സഹായം നൽകിയെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം.  

Recommended